കൊച്ചിയിലെ പല ഹോസ്റ്റലുകളും ലഹരിയുടെ കേന്ദ്രങ്ങളെന്ന് പൊലീസ്. കൊച്ചി നഗരത്തിലെ ഹോസ്റ്റലുകളും പിജികളും കേന്ദ്രികരിച്ച് പൊലീസ് നടത്തിയ മിന്നൽപരിശോധനയിലാണ് മദ്യവും കഞ്ചാവും ഉൾപ്പെടെ കണ്ടെത്തിയത്. ......
യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണവുമായി അമേരിക്ക. ചെങ്കടലിൽ അമേരിക്കൻ യുദ്ധ കപ്പലുകൾക്കു നേരെ ഹൂതികൾ ആക്രമണം നടത്തിയെന്നാരോപിച്ചാണ് ഹൂതികൾക്കെതിരെ അമേരിക്ക ആക്രമണം ആരംഭിച്ചത്. ......
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
തൊഴില്‍ സ്ഥലത്തുള്ളവരുമായി സഹകരിച്ച് പോവുക. അയല്‍ക്കാരുമായി മെച്ചപ്പെട്ട ബന്ധം ലഭിക്കും.......
ദോഹ: കഴിഞ്ഞ 33 വര്‍ഷങ്ങളായി ഖത്തറിൽ പ്രവർത്തിക്കുന്ന മാഹിയിലെയും പരിസരപ്രദേശങ്ങളായ പെരിങ്ങാടി, ന്യൂ മാഹി, ചാലക്കര, അഴിയൂർ എന്നീ അഞ്ചു മഹല്ലുകളുടെ കൂട്ടായ്മയായ മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ - ഖത്തർ (M M W A QATAR) 2025 - 2027 കാലഘട്ടത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
റിസ്വാൻ ചാലക്കര (പ്രസിഡന്റ്), മിൻഹാജ് സക്കരിയ (ജനറൽ സെക്രട്ടറി), ഫാരിസ് മൊയ്ദു (ട്രഷറർ), ആഷിക് മാഹി (വൈസ് പ്രസി.), ഷാജഹാൻ (വൈസ് പ്രസി.), ഒമർ ബിൻ അബ്ദുൽ അസീസ് (ജോ. സെക്രട്ടറി), ഷെർലിദ് (ജോ. ......
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൻ സുരക്ഷാ വീഴ്ച്ചയെന്ന് റിപ്പോർട്ട്. മെഡിക്കൽ കോളജിൽ രോഗനിർണയത്തിനായി ശേഖരിച്ച ശരീരഭാഗങ്ങൾ മോഷണം പോയി. ......
തനിക്കെതിരായ ഇടത് സൈബർ ആക്രമണം ‘രാഷ്ട്രീയ തന്തയില്ലായ്മ’യെന്ന് മുതിർന്ന സിപിഎം നേതാവ് ജി.സുധാകരൻ. ഇതിനു പിന്നിൽ അമ്പലപ്പുഴയിലും പരിസരത്തുമുള്ള പത്തുപതിനഞ്ചു പേരാണെന്നും അദ്ദേഹം പറഞ്ഞു. ......
ലാഹോർ: ട്രെയിൻ റാഞ്ചി ബന്ദികളാക്കിയ മുഴുവൻ ആളുകളെയും മോചിപ്പിച്ചെന്ന പാക് സൈന്യത്തിന്റെ അവകാശവാദം തള്ളി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി. തങ്ങൾ ബന്ദികളാക്കിയ 214 ട്രെയിൻ യാത്രക്കാരെ വധിച്ചെന്നാണ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി വെളിപ്പെടുത്തുന്നത്. ......
ദോഹ:മനുഷ്യക്കടത്തിനെതിരെയുള്ള ശ്രമങ്ങൾ ശക്തമാക്കുന്നതിനായി, വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ട് (WSIF), നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി (NCSA) എന്നിവയുമായി സഹകരിച്ച്, നാഷണൽ കമ്മിറ്റി ഫോർ കോംബാറ്റിംഗ് ഹ്യൂമൻ ട്രാഫിക്കിംഗ് (NCCHT) ശില്പശാല സംഘടി പ്പിച്ചു.ഏഷ്യൻ സമൂഹങ്ങളുടെ പ്രതിനിധികൾക്കും കമ്മ്യൂണിറ്റി, ലേബർ സംഘടനകളിലെഅംഗങ്ങൾക്കുമായാണ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട ബഹുമുഖ വെല്ലുവിളികളെക്കുറിച്ച് അവബോധം വളർത്തുന്നതിനുള്ള മന്ത്രാലയത്തിന്റെ നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമാണ് ശില്പശാല.
മികച്ച രീതികളുടെ കൈമാറ്റം സുഗമമാക്കുക, മനുഷ്യക്കടത്തും സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ചുള്ള ധാരണ വർദ്ധിപ്പിക്കുക, ചൂഷണത്തിൽ നിന്നും ഡിജിറ്റൽ ഭീഷണികളിൽ നിന്നും അവരെ സംരക്ഷിക്കുക എന്നിവയിലൂടെ ഈ നിർണായക അറിവ് അവരുടെ സമൂഹങ്ങളിൽ പ്രചരിപ്പിക്കാൻ പങ്കാളികളെ പ്രാപ്തരാക്കുക എന്നിവയാണ് വർക്ക്ഷോപ്പ് ലക്ഷ്യമിടുന്നത്. ......
തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യത്യസ്ത സ്ഥലങ്ങളിലായി രണ്ടു പത്താം ക്ലാസ് വിദ്യാർത്ഥികൾ തൂങ്ങി മരിച്ച നിലയിൽ. ആറ്റിങ്ങൽ വലിയകുന്ന് ശിവത്തിൽ അമ്പാടി കണ്ണൻ (15), മാറാനല്ലൂർ മിന്നു നിവാസിൽ വീണയുടെ മകൾ വൈഷ്ണവി എന്നിവരാണ് മരിച്ചത്. ......